Breaking

Wednesday, December 25, 2019

ജിംഗിള്‍ ബെല്‍സ് പാടി ചുവടുവെച്ച് അതിര്‍ത്തിയില്‍ സൈനികരുടെ ക്രിസ്മസ് ആഘോഷം

ശ്രീനഗർ : കശ്മീരിൽ ക്രിസ്മസ് ആഘോഷിക്കുന്ന സൈനികരുടെ വീഡിയോ ട്വിറ്ററിൽ തരംഗമാകുന്നു. മഞ്ഞുമൂടിയ ശ്രീനഗറിലാണ് സൈന്യത്തിന്റെ ആഘോഷം. സാന്താക്ലോസും മഞ്ഞുകൊണ്ടു നിർമിച്ച സ്നോമാനുമൊപ്പമായിരുന്നു സൈനികരുടെ ആഘോഷം. നിരന്നുനിന്ന് കൈയടിച്ച് ജിംഗിൾ ബെൽസ് പാടി ചുവടുകൾ വെക്കുന്ന സൈനികർ സോഷ്യൽ മീഡിയാ ഉപയോക്താക്കളുടെ മനംകവരുകയാണ്. #WATCH Jawans celebrate Christmas on the Line of Control in Kashmir. (Source - Indian Army) pic.twitter.com/3Msg6s82iO— ANI (@ANI) December 25, 2019 Indian Army celebrating Merry Christmas #HappyChristmas pic.twitter.com/PHi4kMbv21 — Afroz Alam (@AfrozJournalist) December 25, 2019 Content Highlights:Indian Army celebrating Merry Christmas


from mathrubhumi.latestnews.rssfeed https://ift.tt/2sivvO2
via IFTTT