Breaking

Thursday, December 26, 2019

ചരമം - ജോണി മാത്യു

ചങ്ങനാശ്ശേരി. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് അംഗം വാഴപ്പറമ്പിൽ മാളികയിൽ ജോണി മാത്യു (ജോണിക്കുട്ടി, 69) അന്തരിച്ചു. ഭാര്യ വൈക്കം ചെമ്മനത്തുകര ഒഴവൂർ കുടുംബാംഗമായ അന്നമ്മ ജോൺ. മക്കൾ: സുജ ജോൺ (അസ്സോസിയേറ്റ് പ്രൊഫസ്സർ, ക്രൈസ്റ്റ് കോളേജ്, ബെംഗളൂരു), സുബിൻ ജോൺ (അപ്പുക്കുട്ടൻ-റോയൽ ബാങ്ക്, കാനഡ). മരുമക്കൾ: സണ്ണി പൂവത്തിങ്കൽ (അക്സഞ്ചർ, ബെംഗളൂരു), അനിറ്റ് പരണികുളങ്ങര (നീതു), കാനഡ സംസ്കാരം ഡിസംബർ 29 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശ്ശേരി പറാൽ സെന്റ് ആന്റണി പള്ളി സെമിത്തേരിയിൽ.


from mathrubhumi.latestnews.rssfeed https://ift.tt/2skIMFN
via IFTTT