ഡൽഹി കലാപം ; കൊല്ലപ്പെട്ടവരുടെ മക്കളുടെ വിദ്യാഭ്യാസം എസ് എസ് എഫ് ഏറ്റെടുത്തു Jafani 11:52 AMന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുഞ്ഞുങ്ങളുടെ പഠന ചിലവുകള്‍ എസ് എസ് എഫ് ഏറ്റെടുത്തു. മർകസ് ... Continue Reading
ഡൽഹി വംശഹത്യ : കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പരാജയം : എസ് വൈ എസ് Jafani 11:52 AMകോഴിക്കോട് : ഡൽഹിയിൽ നടക്കുന്ന സമാനതകളില്ലാത്ത വംശഹത്യ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് എസ് വൈ എസ് സ്റ്റേറ്റ് ക്യാബിനറ്റ് അഭിപ്രായ... Continue Reading
ജനാധിപത്യത്തിന് വെടിയേല്‍ക്കുമ്പോള്‍ കവചമൊരുക്കേണ്ടത് നീതിപീഠം – എം.ജി.എസ് നാരായണന് Jafani 11:52 AMതേഞ്ഞിപ്പാലം:പൗരത്വ പ്രക്ഷോഭങ്ങളെ നിര് വീര്യമാക്കാന് കലാപവുമായി രംഗത്തിറങ്ങിയവര് ഇന്ത്യയുടെ ആത്മാവിനെയാണ് മുറിവേല് പ്പിച്ചതെന്ന് പ... Continue Reading
ആസാദി കാമ്പസുകൾക്ക് ഇന്ന് തുടക്കം. Jafani 11:52 AMയൂണിവേഴ്സിറ്റികൾ കേന്ദ്രീകരിച്ച് സമര പോരാട്ടങ്ങളുടെ ജനകീയ പാഠശാലകളായി ആസാദി കാമ്പസുകൾ വരുന്നു. കാസർകോഡ് കേന്ദ്ര സർവ്വകലാശാലയിലും കാലിക്കറ്റ്... Continue Reading
പൗരാവകാശത്തെ അക്രമത്തിലൂടെ നിശ്ശബ്ദമാക്കരുത് :കേരള മുസ്ലിം ജമാഅത്ത് Jafani 11:52 AMകോഴിക്കോട് : പൗരത്വനിയമ ഭേദഗതി ആക്ടിനെതിരെ സഹനസമരം നടത്തുന്ന ജനങ്ങള് ക്ക് മേല് കിരാത മര് ദനങ്ങള് അഴിച്ചുവിട്ട് നിരപരാധികളെ തിരഞ്ഞു... Continue Reading
എസ് എസ് എഫ് (SSF) സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് സെന്‍സോറിയത്തിന് തുടക്കമായി. Jafani 10:26 AMകോഴിക്കോട്: അറിവിന്റെ വേരുകള് പുതിയ സംവാദങ്ങള് എന്ന പ്രമേയത്തില് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ഇസ്‌ലാമി... Continue Reading
വിദ്യാർത്ഥികളിലെ ചരിത്ര ബോധം വളർത്തലാണ് ഫാഷിസത്തെ ചെറുക്കാനുള്ള വഴി: പി സുരേന്ദ്രൻ Jafani 10:26 AMകോഴിക്കോട് : വികലമായ ചരിത്ര ബോധവും ചരിത്ര വ്യാഖ്യാനവുമാണ് ഫാസിസത്തിന്റെ വളര് ച്ചക്ക് കാരണമെന്ന് സാഹിത്യകാരന് പി സുരേന്ദ്രന് . എസ് എസ്... Continue Reading
‘പൗരത്വം ഔദാര്യമല്ല’ എസ്.വൈ.എസ് (SYS) സമര സദസ്സ് സംഘടിപ്പിച്ചു Jafani 10:26 AMമലപ്പുറം: പൗരത്വം ഔദാര്യമല്ല; യുവത്വം നിലപാട് പറയുന്നു എന്ന ശീർഷകത്തിൽ എസ്.വൈ. എസ് മലപ്പുറത്ത് സമര സദസ്സ് സംഘടിപ്പിച്ചു. എസ്.വൈ.എസ് സംസ്ഥാന ... Continue Reading
സേവ് ഇന്ത്യ കോൺഫറൻസ് 2020 ജനുവരി 9 വ്യാഴം 4pm, കണ്ണൂർ Jafani 10:26 AMപൗരത്വം ഔദാര്യമല്ല സേവ് ഇന്ത്യ കോൺഫറൻസ് 2020 ജനുവരി 9 വ്യാഴം 4pm, കണ്ണൂർ --------------- കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ... Continue Reading
പൗരത്വം ഔദാര്യമല്ല: എസ് വൈ എസ് (SYS) 100 കേന്ദ്രങ്ങളില്‍ സമര സദസ്സ് സംഘടിപ്പിക്കും Jafani 10:26 AMകോഴിക്കോട്: കേന്ദ്ര സര് ക്കാര് അംഗീകരിച്ച പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്തെ 100 കേന്ദ്രങ്ങളില് സമര സദസ്സ് സംഘടിപ്പിക്കാന് എസ... Continue Reading
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തൃശൂർ നഗരത്തിൽ ഇമാമുമാരുടെ മാര്‍ച്ച് Jafani 10:26 AMതൃശൂർ: കേന്ദ്ര ഭരണകൂടം ആസൂത്രിതമായി നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം പരിപാവനമായ ഇന്ത്യൻ ഭരണഘടനയെ തകർക്കുന്നതാണെന്നും കേന്ദ്ര ഭരണകൂടം ഇത്തരം ക... Continue Reading
പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എസ് വൈ എസ് (SYS) ജില്ലാ യുവജന റാലികള്‍ക്കു 26-ന് തുടക്കമാകും Jafani 10:26 AMകോഴിക്കോട് : പൗരത്വം ഔദാര്യമല്ല; യുവത്വം നിലപാട് പറയുന്നു എന്ന ശീര് ഷകത്തില് എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില് ജില്ലകളി... Continue Reading
പൗരത്വഭേദഗതി നിയമം: കേരള മുസ്ലിം ജമാഅത്ത് സുപ്രീം കോടതിയില്‍ ഹരജി നല്‍കി Jafani 10:26 AMന്യൂഡല് ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള മുസ്ലിം ജമാഅത്ത് സുപ്രീം കോടതിയില് റിട്ട് ഹരജി ഫയല് ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല് ... Continue Reading
IPF റീജ്യന്‍ ക്യാമ്പുകള്‍ക്കു തുടക്കമായി Jafani 11:39 AMകോഴിക്കോട്:ഇന്റഗ്രേറ്റഡ് പ്രൊഫഷണല്‍ സ് ഫോറം (ഐ പി ഫ് ) ചാപ്റ്റര്‍ ഡയറക്ടറേറ് അംഗങ്ങള്‍ക്ക് വേണ്ടിയുള്ള നേതൃ പരിശീലന ക്യാമ്പുകള്‍ക്ക് മഞ്ചേര... Continue Reading
എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ യുവജന റാലി പ്രഖ്യാപനം പ്രൗഢമായി.ജില്ലാ യുവജന റാലി ഫെബ്രുവരി 8 ന് തിരൂരിൽ Jafani 10:32 AMകോട്ടക്കൽ: 'യുവത്വം നിലപാട് പറയുന്നു' എന്ന ശീർഷകകത്തിൽ എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ യുവജന റാലി 2020 ഫെബ്രുവരി 8 ന് തിരൂരിൽ നട... Continue Reading
ശ്രദ്ധേയമായി ടീം ഒലീവ് സമർപ്പണം ; സേവന വഴിയിൽ ജില്ലക്ക് കരുത്തേകാൻ 2475 അംഗ സന്നദ്ധ സംഘം Jafani 10:32 AMമലപ്പുറം: ധാർമിക സേവന സാന്ത്വന രംഗത്ത് പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരെ സമർപ്പിക്കുന്നതിന്റെ ഭാഗമായി എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല... Continue Reading