Breaking

Friday, December 27, 2019

ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തടഞ്ഞതായി പരാതി

ശബരിമല: ശബരിമല ദർശനത്തിനെത്തിയ മൂന്ന് ട്രാൻസ്ജെൻഡേഴ്സിനെ പോലീസ് തടഞ്ഞതായി പരാതി. തൃപ്തി, രഞ്ജിമോൾ, അവന്തിക എന്നീ ട്രാൻസ്ജെൻഡേഴ്സാണ് ശബരിമല ദർശനത്തിനെത്തിയത്. പമ്പയിൽ തടഞ്ഞെങ്കിലും പിന്നീട് ഇവരെ മല കയറാൻ അനുവദിച്ചു. അതേസമയം ഇവരുടെ തിരിച്ചറിയൽ കാർഡ് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. content highlights:transgenders on sabarimala pilgrimage allegedly stopped at pampa


from mathrubhumi.latestnews.rssfeed https://ift.tt/2ZruHCB
via IFTTT