Breaking

Wednesday, December 4, 2019

ദുരൂഹത ഒഴിയുന്നില്ല; തെലങ്കാനയില്‍ കത്തിക്കരിഞ്ഞ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കൂടി

ഹൈദരാബാദ്∙ തെലങ്കാനയില്‍ മറ്റൊരു സ്ത്രീയുടെ മൃതദേഹം കൂടി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി പൊലീസ്. 26 വയസ്സുകാരിയായ മൃഗഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി ഒരു ദിവസം കഴിയുമ്പോഴാണ് സമാന സാഹചര്യത്തിൽ മറ്റൊരു മൃതദേഹം കൂടി ലഭിക്കുന്നത്. രണ്ടു മൃതദേഹങ്ങളും

from Top News https://ift.tt/2OxYxS4
via IFTTT