Breaking

Wednesday, December 4, 2019

ബൈക്ക് യാത്രികന്റെ വീഴ്ച ലാത്തിയേറിലല്ല, ചൂരല്‍ വീശിയപ്പോൾ; അന്വേഷണ റിപ്പോര്‍ട്ട്

കൊല്ലം ∙ കടയ്ക്കലില്‍ ബൈക്ക് യാത്രക്കാരന്‍ വീണ് പരുക്കേറ്റത് ലാത്തിയേറിലല്ല, ചൂരല്‍ വീശി വാഹനം തടയാന്‍ ശ്രമിച്ചപ്പോഴെന്ന് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ചൂരല്‍ ഉപയോഗിച്ച പൊലീസ് ഉദ്യോഗസ്ഥന്റേത് കുറ്റകരമായ അനാസ്ഥയാണ്. വാഹനപരിശോധനയ്ക്ക് നേതൃത്വം നല്‍കിയ എസ്ഐ ഇത് തടയാതിരുന്നതും വീഴ്ചയാണ്.....Kollam

from Top News https://ift.tt/2XXSKIA
via IFTTT