Breaking

Wednesday, December 4, 2019

മഹാരാഷ്ട്രയിൽ ശനിയാഴ്ച വിശ്വാസ വോട്ടെടുപ്പ്; പ്രൊടെം സപീക്കറെ തിരഞ്ഞെടുത്തു

മുംബൈ ∙ മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാർ ശനിയാഴ്ച വിശ്വാസവോട്ട് നേരിടും. നിയമസഭയിൽ ഉച്ചക്കഴിഞ്ഞ് 2 മണിക്ക് നടപടികൾ ആരംഭിക്കും. ശനിയാഴ്ച ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനായി എന്‍സിപി എംഎൽഎ ദിലീപ് വൽസെ പാട്ടീലിനെ പ്രൊടെം....Maharashtra

from Top News https://ift.tt/2rI3JcX
via IFTTT