Breaking

Thursday, December 12, 2019

പുലിയന്നൂരില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കോട്ടയം: പുലിയന്നൂർ കാണിക്ക മണ്ഡപത്തിനടുത്ത് ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. വ്യാഴാഴ്ചപുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കോട്ടയം ഭാഗത്തുനിന്നും പാലായിലേക്ക് വരികയായിരുന്ന ജീപ്പിനു പിന്നിൽ ഇടിച്ചാണ് അപകടം.ബൈക്കിൽ സഞ്ചരിച്ച മറ്റൊരാളെയും ജീപ്പ് ഡ്രൈവറെയും പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. Content Highlights: Bike Accident, Puliyannoor


from mathrubhumi.latestnews.rssfeed https://ift.tt/2YHijOE
via IFTTT