തിരുവനന്തപുരം∙ മലയാള സിനിമയില്‍ നടൻ ഷെയ്ൻ നിഗമുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സർക്കാർ ഇടപെടുമെന്ന് മന്ത്രി എ.കെ.ബാലൻ. ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, ഒരാളെയും ജോലിയിൽ നിന്നു വിലക്കുന്നതിനോടു സർക്കാരിനു യോജിപ്പില്ലെന്നും മന്ത്രി വ്യക്തമാക്കി.
from Top News https://ift.tt/2suyjY7
via IFTTT
Wednesday, December 4, 2019
സിനിമാ വിവാദത്തിൽ സർക്കാർ ഇടപെടുന്നു; നിർമാതാക്കൾ മന്ത്രിയെ കാണും
Tags
# Manorama
# Top News
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Top News