Breaking

Wednesday, December 4, 2019

എസ്എഫ്ഐക്കാരെ അറസ്റ്റ് ചെയ്ത് നീക്കി; കെഎസ്‌യു ഉപരോധം അവസാനിപ്പിച്ചു

തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം. കെഎസ്‌യു മാർച്ചിനുനേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ കല്ലേറിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന് തലയ്ക്ക് പരുക്കേറ്റു. കെ‌എസ്‌യു പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. യുണിവേഴ്സിറ്റി കോളജിനു മുന്നിലേക്കെത്തിയ കെഎസ്‌യു സംഘത്തിനു നേരെ കോളജിൽനിന്ന് കല്ലേറുണ്ടാവുകയായിരുന്നു....

from Top News https://ift.tt/2R47hRw
via IFTTT