Breaking

Wednesday, December 4, 2019

ലണ്ടൻ ബ്രിഡ്ജിനു സമീപം കത്തി ആക്രമണം; അക്രമിയെ വെടിവച്ചു കൊന്നു

ലണ്ടൻ∙ പ്രശസ്തമായ ലണ്ടൻ ബ്രി‍ഡ്ജിനു സമീപം ഒരാൾ നടത്തിയ കത്തി ആക്രമണത്തിൽ നിരവധി പേർക്കു പരുക്കേറ്റു. പ്രദേശം വളഞ്ഞ പൊലീസ് ജനങ്ങളെ ഒഴിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ഒരാളെ വെടിവച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.58 നാണ് പ്രദേശത്തേക്ക് പൊലീസ് ഇരച്ചെത്തിയത്.

from Top News https://ift.tt/2Y0zESb
via IFTTT