തിരുവനന്തപുരം: വെൺപാലവട്ടം അഭിരാമം വീട്ടിൽ ആനന്ദിന്റെ ഭാര്യ ബിന്ദു (50, അണ്ടർ സെക്രട്ടറി, ഫിനാൻസ് ഡിപ്പാർട്ട്മെന്റ്, സെക്രട്ടറിയേറ്റ്) അന്തരിച്ചു. മക്കൾ അഭിനന്ദ (ഗവ.എഞ്ചിനീയറിങ് കോളേജ് ബാർട്ടൺ ഹിൽ), അഭിഷേക് (ലയോള സ്കൂൾ). പരേതരായ കെ.മാധവൻ, എൻ.തങ്കമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: രമണി ഭായ് (റിട്ട.അഡീണൽ ഡിസ്ട്രിക്റ്റ് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ), വിദ്യുലത (എൽ.ഐ.സി.ഏജന്റ്), പ്രസന്നകുമാരി (റിട്ട. അധ്യാപിക), പരേതനായ മോഹൻദാസ് (റിട്ട.ഐ.എസ്.ആർ.ഒ. എഞ്ചിനീയർ), നിർമ്മല (റിട്ട.അസിസ്റ്റന്റ് എഞ്ചിനീയർ എൽ.എസ്.ജി.ഡി.), കുമാരി (റിട്ട.അസിസ്റ്റന്റ് എഞ്ചിനീയർ കെ.ഡബ്ല്യു.എ.), ബൈജു (ഐ.ടി.ജന.മാനേജർ, മാതൃഭൂമി), സന്തോഷ് ബാബു (ടി.എ.കൺസൾട്ടന്റ് എ.ഡി.ബി.). സംസ്കാരം ബുധനാഴ്ച വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും. സഞ്ചയനം ഞായറാഴ്ച
from mathrubhumi.latestnews.rssfeed https://ift.tt/36pdxb8
via
IFTTT