Breaking

Sunday, December 1, 2019

‘തടവറയായി’ എംഎൽഎ ഹോസ്റ്റൽ; കശ്മീർ നേതാക്കളിൽ നിന്ന് ഫോണുകൾ പിടിച്ചു

ജമ്മു കശ്മീരിൽ എംഎൽഎ ഹോസ്റ്റലിൽ തടങ്കലിൽ കഴിയുന്ന നേതാക്കളിൽ നിന്നു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി പൊലീസ് നടത്തിയ പരിശോധനയിലാണു 11 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. സബ് ജയിലായി മാറ്റിയിരിക്കുന്ന എംഎൽഎ ഹോസ്റ്റലിൽ നേതാക്കളിൽ ചിലർ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ...Jammu Kashmir Latest News

from Top News https://ift.tt/2pPBA3k
via IFTTT