Breaking

Sunday, December 1, 2019

വിഡിയോ കോളിൽ എംഎൽഎ; 5 പേരും ഇന്നു വൈകിട്ട് തിരിച്ചെത്തുമെന്ന് എൻസിപി

ഗവർണർക്ക് ഭൂരിപക്ഷം സംബന്ധിച്ച തെറ്റായ കത്ത് നൽകിയാണ് ബിജെപി സർക്കാർ അധികാരത്തിലെത്തിയത്. സർക്കാരിനു ഭൂരിപക്ഷമില്ല. എൻസിപി എംഎൽമാരിൽ ഉപമുഖ്യമന്ത്രി അജിത് പവാറിനൊപ്പമുണ്ടെന്നു വിശ്വസിക്കുന്ന അഞ്ച് പേരിൽ രണ്ടു പേരും ശരദ് പവാറിനെ വിളിച്ചിരുന്നു... Maharashtra NCP Latest News

from Top News https://ift.tt/2XH7ETm
via IFTTT