Breaking

Tuesday, December 3, 2019

വ്യവസായി ഡോ.കുഞ്ഞഹമ്മദ്കുട്ടി അന്തരിച്ചു

മലപ്പുറം: പ്രമുഖ വ്യവസായിയും ഇന്ത്യയിലും വിദേശത്തും ശൃംഖലകളുള്ള കുട്ടീസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറുമായ വെള്ളേക്കാട്ട് ഡോ. കുഞ്ഞഹമ്മദ്കുട്ടി (71) അന്തരിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. താനൂർ എം.എൽ.എ.വി.അബ്ദുറഹിമാന്റെ സഹോദരനാണ് കുഞ്ഞഹമ്മദ്കുട്ടി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് തിരൂർ നടുവിലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


from mathrubhumi.latestnews.rssfeed https://ift.tt/2LfSQGp
via IFTTT