Breaking

Tuesday, December 17, 2019

ചരമം - വിഷ്ണുദാസന്‍.വി.കെ

കുണ്ടുപ്പറമ്പ് വള്ളിൽതാഴം ലക്ഷ്മിനിവാസിൽ വിഷ്ണുദാസൻ വി.കെ.(72) അന്തരിച്ചു. ഭാര്യ ശൈലജ.മക്കൾ: വിനീത് വി.കെ., വിപിൻ വി.കെ., വിന്ധ്യ വി.കെ.മരുമക്കൾ: നിർജ ദാസ്, ബിബിന്ദ്. സഹോദരങ്ങൾ ഉണ്ണികൃഷ്ണൻ, ഗോപീദാസൻ, സിദ്ധാർത്ഥൻ, സത്യ, സാവിത്രി, പരേതയായ ശ്യാമള. സംസ്കാരം ഇന്ന് (17 ഡിസംബർ) ഉച്ചക്ക് 1 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.


from mathrubhumi.latestnews.rssfeed https://ift.tt/2tsqTFr
via IFTTT