Breaking

Monday, December 2, 2019

മൂന്നു മാസത്തിനകം 25 കോടി നൽകണം; വെള്ളൂർ എച്ച്എൻഎൽ കേരള സർക്കാരിന്

കോട്ടയം∙ വെള്ളൂർ എച്ച്എൻഎൽ (ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്) ഫാക്ടറി സംസ്ഥാന സര്‍ക്കാരിനു കൈമാറാൻ ഉത്തരവ്. ദേശീയ കമ്പനി നിയമ ട്രൈബ്യൂണലാണ് ഉത്തരവിട്ടത്. കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന്റെ എതിർപ്പ് തള്ളിയാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. 25 കോടി രൂപ നൽകി മൂന്നു മാസത്തിനകം

from Top News https://ift.tt/2QVkzQt
via IFTTT