Breaking

Wednesday, December 4, 2019

സേനാ കരുത്തുറപ്പിച്ച് കേന്ദ്രം; 22,800 കോടിയുടെ ആയുധങ്ങൾ കൂടി വാങ്ങും

രാജ്യത്തെ വിവിധ സേനാവിഭാഗങ്ങൾക്കായി 22,800 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാന്‍ കേന്ദ്രം പദ്ധതിയിടുന്നു. സേനാശക്തി ഉറപ്പിക്കുന്നതിനാണ് പുതിയ തീരുമാനമെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിച്ചു. അത്യാധുനിക ആക്രമണ റൈഫിളുകളും, പുത്തൻ സാങ്കേതിക...Diffence| Diffence Ministery

from Top News https://ift.tt/2Y3d5wi
via IFTTT