Breaking

Sunday, December 1, 2019

ഉദ്ധവ് മുഖ്യമന്ത്രിയായില്ല; ശിവസേന പ്രവർത്തകന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

ബിജെപി മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ മദ്യപിച്ചെത്തിയ ഇയാൾ കൈത്തണ്ട ബ്ലെയ്ഡ് കൊണ്ടു മുറിക്കുകയായിരുന്നു. അതിനിടെ ഒരു ട്രാഫിക് പൊലീസുകാരന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അദ്ദേഹമെത്തി.. Maharashtra latest News Shiv Sena

from Top News https://ift.tt/33ePM3l
via IFTTT