Breaking

Sunday, February 9, 2020

പി. പരമേശ്വരന്‍ - അധികാര കേന്ദ്രങ്ങളില്‍ നിന്ന് എക്കാലവും വിട്ടുനിന്ന വ്യക്തിത്വം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും അധികാര കേന്ദ്രങ്ങളിൽ നിന്നും എക്കാലവും അകലം പാലിച്ച പി പരമേശ്വരൻ ലാളിത്യവും ആധ്യാത്മികതയും ജീവിതത്തിൽ പകർത്തിയ വ്യക്തിത്വമായിരുന്നു. വിമർശകർക്ക് പോലും പരമേശ്വർജി ആയിരുന്നു അദ്ദേഹം.


from mathrubhumi.latestnews.rssfeed https://ift.tt/2w2CLz6
via IFTTT