Breaking

Sunday, November 1, 2020

തമിഴ്‌നാട് കൃഷിമന്ത്രി ആര്‍. ദൊരൈക്കണ്ണ് കോവിഡ് ബാധിച്ചു മരിച്ചു

ചെന്നൈ∙ തമിഴ്‌നാട് കൃഷിമന്ത്രി ആര്‍. ദൊരൈക്കണ്ണ് (72) കോവിഡ് ബാധിച്ചു മരിച്ചു. ഒക്‌ടോബര്‍ 13-ന് കോവിഡ് സ്ഥിരീകരിച്ച മന്ത്രി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി വൈകിയാണു മരണം | Tamil Nadu Agriculture Minister Dies, Covid, Manorama News, Covid Death, തമിഴ്‌നാട് കൃഷിമന്ത്രി

from Top News https://ift.tt/3kMSuH0
via IFTTT