Breaking

Sunday, February 9, 2020

'നഷ്ടമായത് മൂല്യങ്ങളുടെ ഏറ്റവും നല്ല കാവല്‍ക്കാരനെ'; പി പരമേശ്വരനെ അനുസ്മരിച്ച് പ്രമുഖര്‍

കൊച്ചി: അന്തരിച്ച രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ മുതിർന്ന പ്രചാരകൻ പി പരമേശ്വരെ അനുസ്മരിച്ച് പ്രമുഖർ. പി പരമേശ്വരൻ പൊതുപ്രവർത്തകർക്ക് മാതൃകയായിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. മൂല്യങ്ങളുടെ ഏറ്റവും നല്ല കാവൽക്കാരനെയാണ് നഷ്ടമായതെന്ന് മിസോറാം ഗവർണർ പിഎസ് ശ്രീധരൻപിള്ള പറഞ്ഞു. സ്വയംസേവകർക്ക് മാർഗ ദർശിയായിരുന്നു പി പരമേശ്വരനെന്ന് ആർഎസ്എസ് അഖില ഭാരതീയ കാര്യദർശി സദസ്യൻ എസ് സേതുമാധവൻ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2OC4zRq
via IFTTT