Breaking

Friday, May 3, 2019

ഗംഭീറും രാജ്നാഥ് സിങ്ങും പങ്കെടുത്ത പരിപാടിക്ക് കേള്‍ക്കാന്‍ കസേര മാത്രം!! ചിത്രങ്ങള്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ വലിയ പ്രതീക്ഷയിലാണ് ദില്ലിയില്‍ ബിജെപി.2014 ല്‍ മുഴുവന്‍ സീറ്റുകളും ബിജെപിയാണ് ഇവിടെ തൂത്തുവാരിയത്. ഇത്തവണ കോണ്‍ഗ്രസും ആംആദ്മിയും സഖ്യത്തിലാണ് മത്സരിക്കുകയെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും സഖ്യം ഉപേക്ഷിച്ചതും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. പ്രിയങ്ക പറഞ്ഞത് കള്ളമല്ല; ആ തന്ത്രം നിർദ്ദേശിച്ചത് ഞാനാണ്, വെളിപ്പെടുത്തി രാഹുൽ ഗാന്ധി ഇത്തവണ ശക്തമായ മത്സരം നടക്കുന്ന ഈസ്റ്റ് ദില്ലിയില്‍

from Oneindia.in - thatsMalayalam News http://bit.ly/2DJBWMu
via IFTTT