Breaking

Monday, February 24, 2020

മറയൂരില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി

ഇടുക്കി:മറയൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. മറയൂർ പഞ്ചായത്ത് അംഗം ഉഷാ തമ്പിദുരൈയുടെ അച്ഛൻ മാരിയപ്പൻ (70) ആണ് കൊല്ലപ്പെട്ടത്. മറയൂർ ടൗണിൽനിന്ന് കണ്ടെത്തിയ മൃതദേഹത്തിൽ വെട്ടേറ്റ പാടുകളുണ്ട്. തമ്പിദുരൈയെ വെട്ടിക്കൊന്ന ശേഷം മൃതദേഹം ചാക്കിൽക്കെട്ടി വഴിയിൽ തള്ളിയതാണെന്നാണ്സംശയം. content highlights;70 year old man body found in sack


from mathrubhumi.latestnews.rssfeed https://ift.tt/2PghWqr
via IFTTT