Breaking

Friday, February 28, 2020

ചരമം: ഉള്ളാട്ടിൽ വിജയമാധവന്‍-കോഴിക്കോട്‌

കോഴിക്കോട്: മാതൃഭൂമി മുൻ ജീവനക്കാരൻ ഉള്ളാട്ടിൽ വിജയമാധവൻ (64) നല്ലളം അരീക്കാട് രാജാ തിയ്യറ്ററിന് സമീപം പനക്കൽ പറമ്പിലെ വസതിയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മാധവ മേനോൻ, അമ്മ: പരേതയായ ദേവകിയമ്മ. ഭാര്യ: വിലാസിനി (തങ്കം), മക്കൾ: വിജയാനന്ദ് (മാതൃഭൂമി, ആലപ്പുഴ), വിജയലക്ഷ്മി ( മലബാർ ഗ്രൂപ്പ്). മരുമക്കൾ: രജീഷ് (കേരളകൗമുദി), ഗോപിക. സഹോദരങ്ങൾ: നാരയണൻകുട്ടി, പരേതരായ പത്മാവതി, ഭാഗിരഥി. സംസ്കാരം 28/02/2020 ഉച്ചക്ക് 12:30 ന് മാനാരി ശ്മശാനത്തിൽ നടക്കും. Obituary:Vijayamadhavan


from mathrubhumi.latestnews.rssfeed https://ift.tt/2Pr0XSD
via IFTTT