Breaking

Monday, February 17, 2020

തെങ്കാശിക്കടുത്ത് വാഹനാപകടം: മൂന്ന് പേര്‍ മരിച്ചു; മലയാളികളെന്ന് സംശയം

തെങ്കാശി: തെങ്കാശി വാസുദേവ നല്ലൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം.മരിച്ചവർ മൂന്നുപേരും മലയാളികളാണെന്ന് സംശയിക്കുന്നു. റോഡരികിൽ നിർത്തിയിട്ട കേരള രജിസ്ട്രേഷൻ കാറിൽ ചെന്നൈയിൽനിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്തുതന്നെ മൂന്നുപേരും മരിച്ചതായാണ് വിവരം. Content Highlights:car accident at tenkasi: three dead


from mathrubhumi.latestnews.rssfeed https://ift.tt/37rrup2
via IFTTT