Breaking

Friday, February 14, 2020

പ്രസംഗത്തിനിടയില്‍ പേര് പരാമര്‍ശിച്ചില്ല, വേദിയില്‍ മന്ത്രിയോട് തര്‍ക്കിച്ച് എംപി

കൊല്ലം: കൊല്ലം കൊട്ടാരക്കര നെടിയവിളയിൽ മന്ത്രി ടി. പി രാമകൃഷ്ണനും കൊടിക്കുന്നിൽ സുരേഷ് എം.പിയും തമ്മിൽ പരസ്യതർക്കം. ഇഎസ്ഐ ഡിസ്പൻസറിയുടെ നിർമാണത്തിന് ചുക്കാൻ പിടിച്ച തന്നെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിന്റെ പേരിൽ മന്ത്രിയെ വേദിയിലിരുത്തി എം.പി വിമർശിച്ചു. കേന്ദ്രസർക്കാരിന് അയക്കുന്ന കത്തുകൾ എംപിക്കും അയക്കുന്നുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.


from mathrubhumi.latestnews.rssfeed https://ift.tt/2OQwpcs
via IFTTT