യുഡിഎഫിനെ പ്രതിരോധത്തിലാക്കി കള്ളവോട്ടുകള്‍ ചെയ്യുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ സിപിഐഎം പുറത്തുവിട്ടു. തളിപ്പറമ്പിലെ പാമ്പുരുത്തിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഒന്നിലേറെ വോട്ടുകള്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സിപിഎം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
The post കള്ളവോട്ടില്‍ കലങ്ങി രാഷ്ട്രീയ കേരളം- എഡിറ്റേഴ്‌സ് അവര്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2WeFQEw
via IFTTT