Breaking

Thursday, May 2, 2019

തൃശ്ശൂര്‍-പാലക്കാട് ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന്റ നിര്‍മ്മാണം പൂര്‍ണമായും നിലച്ച അവസ്ഥയില്‍

വേനല്‍ മഴയില്‍ കുതിരാന്‍ പാതയുള്‍പ്പെടുന്ന പ്രദേശത്തെ മലയുടെ ഒരു ഭാഗം ഒന്നായി തന്നെ ഇടിഞ്ഞു വീഴുകയായിരുന്നു. കുതിരാന്‍ തുരങ്കത്തിന്റെ പ്രധാന രണ്ട് ഭാഗങ്ങളിലും മലയിടിച്ചിലുണ്ടായി.

The post തൃശ്ശൂര്‍-പാലക്കാട് ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന്റ നിര്‍മ്മാണം പൂര്‍ണമായും നിലച്ച അവസ്ഥയില്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2GXdw4k
via IFTTT