Breaking

Thursday, February 20, 2020

ജര്‍മ്മനിയില്‍ ബാറുകളിലുണ്ടായ വെടിവെയ്പ്പില്‍ എട്ടു മരണം

ബെർലിൻ: ജർമ്മനിയിലെ ഹനാവു നഗരത്തിലെ രണ്ട് ബാറുകളിലുണ്ടായ വെടിവെയ്പ്പിൽ എട്ട് മരണം. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രത്രി പത്ത് മണിയോടെയാണ് ഹനാവുവിലെ ബാറിൽ ആദ്യം വെടിവെയ്പ്പ് നടന്നത്. ഇവിടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ മറ്റൊരു ബാറിലുണ്ടായ വെടിവെയ്പ്പിൽ അഞ്ച് പേരും കൊല്ലപ്പെട്ടു. സംഭവശേഷംരക്ഷപ്പെട്ട പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. അക്രമണത്തിനുള്ള കാരണമെന്താണെന്നും പോലിസിന് വ്യക്തമായിട്ടില്ല. content highlights;Shootings in Germany leave at least 8 dead in Hanau


from mathrubhumi.latestnews.rssfeed https://ift.tt/2v3mjye
via IFTTT