Breaking

Monday, June 3, 2019

തന്നെ അധികാര മോഹിയെന്ന് വിളിക്കുന്നവര്‍ ഈ ചരിത്രം മനസിലാക്കൂ, സുധാകരനെതിരെ അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: സിപിഎം വിട്ട് എപി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലെത്തിയത് അധികാരം മോഹിച്ചാണെന്ന ആരോപണത്തിനെതിരെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് അബ്ദുള്ളക്കുട്ടിയുടെ മറുപടി. കോണ്‍ഗ്രസിലെത്തിയ തനിക്ക് സീറ്റ് ലഭിക്കുന്നത് തടയാന്‍ കെ സുധാകരന്‍ മൂന്ന് തവണ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണവും അബ്ദുള്ളക്കുട്ടി ഉന്നയിച്ചു. കണ്ണൂര്‍ ജില്ലയിലെ മൂന്ന് എംപിമാരും എട്ട് എംഎല്‍എമാരും സിപിഎമ്മിന്റേതായിരുന്ന കാലത്താണ് താന്‍ കോണ്‍ഗ്രസിലെത്തിയത്. അന്ന്

from Oneindia.in - thatsMalayalam News http://bit.ly/2IeDCza
via IFTTT