Breaking

Monday, June 3, 2019

'ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്ത് കാണിക്ക്'.. ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം,ട്രോള്‍

ചെന്നൈ: സ്കൂളില്‍ ഹിന്ദി ഭാഷാ പഠനം നിര്‍ബന്ധമാക്കുന്നതിനെതിരെ തമിഴ്നാട്ടില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പെടെയുള്ള മൂന്ന് ഭാഷകള്‍ പഠിപ്പിക്കണമെനന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ നിര്‍ബന്ധിത ഹിന്ദി പഠനത്തിനെതിരെ കക്ഷിഭേദമന്യേ നേതാക്കള്‍ രംഗത്തെത്തി. തമിഴ്നാട്ടുകാരുടെ രക്തത്തില്‍ ഹിന്ദിയ്ക്ക് യാതൊരു സ്ഥാനവുമില്ലെന്നാണ് ഡിഎംകെ തലവന്‍ എംകെ സ്റ്റാലിന്‍

from Oneindia.in - thatsMalayalam News http://bit.ly/2Wi6WyH
via IFTTT