Breaking

Monday, June 3, 2019

നിര്‍മല സീതാരാമനെ പ്രകീര്‍ത്തിച്ച് ട്വീറ്റ്; ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി

ദില്ലി: ബിജെപി നേതാവ് നിര്‍മല സീതാരാമനെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് വക്താവ് ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. ഈ അക്കൗണ്ട് നിലവില്ലെന്നാണ് ഇപ്പോള്‍ ട്വിറ്ററില്‍ കാണിക്കുന്നത്. 1970ന് ശേഷം ധനമന്ത്രി സ്ഥാനത്തേക്കെത്തുന്ന ആദ്യ സ്ത്രീക്ക് അഭിനന്ദനം അര്‍പ്പിച്ചാണ് ദിവ്യ കഴിഞ്ഞ ദിവസം ട്വീറ്റ് പുറത്തു വിട്ടത്. അതേസമയം ടെലിവിഷന്‍ ചാനലുകളില്‍ കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News http://bit.ly/2Wi6X5J
via IFTTT