Breaking

Sunday, June 30, 2019

സി.കെ നാണു ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷന്‍; മാത്യു ടി തോമസ് നിയമസഭാകക്ഷി നേതാവ്

തിരുവനന്തപുരം: ജനതാ ദൾ (എസ്) സംസ്ഥാന അധ്യക്ഷനായി സി.കെ.നാണു എംഎൽഎയെ തിരഞ്ഞെടുത്തു. ദേശീയ അധ്യക്ഷൻ ദേവഗൗഡയാണ്പ്രഖ്യാപനം നടത്തിയത്. കെ.കൃഷ്ണൻകുട്ടി മന്ത്രിയായ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. മാത്യു ടി തോമസിനെ നിയമസഭാ കക്ഷി നേതാവായും തിരഞ്ഞെടുത്തിട്ടുണ്ട്. സി.കെ.നാണുവായിരുന്നു നേരത്തെ ഈ പദവി വഹിച്ചിരുന്നത്. അധ്യക്ഷ സ്ഥാനത്തെചൊല്ലി പാർട്ടിയിലെ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറെ നാളായി തർക്കം നിലനിന്നിരുന്നു. Content Highlights:C.K.Nanu elected jds state president


from mathrubhumi.latestnews.rssfeed https://ift.tt/2XC9Z4j
via IFTTT