Breaking

Monday, June 3, 2019

കൊച്ചിയില്‍ നിപ്പ സ്ഥിരീകരിച്ചെന്ന പ്രചരണം തെറ്റ്: ആശങ്ക പരത്തുന്നതിൽ നിന്ന് വിട്ടുനില്‍ക്കണം

എറണാകുളം: എറണാകുളത്ത് നിപ്പ സ്ഥിരീകരിച്ചുവെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടര്‍. പനി ബാധിതരായി എത്തുന്ന രോഗികളിൽ നിപയുടെ ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നിയാൽ അത് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇതിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും കളക്ടര്‍ മുഹമ്മദ് സഫീറുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. പരിശോധനയുടെ അടിസ്ഥാനത്തിൽ രോഗം

from Oneindia.in - thatsMalayalam News http://bit.ly/2IcJ9X1
via IFTTT