Breaking

Monday, June 3, 2019

ഇന്ത്യയുടെ ഇഫ്താര്‍ സംഗമം പാക് ഉദ്യോഗസ്ഥര്‍ അലങ്കോലമാക്കി, കൈയ്യേറ്റം ചെയ്യാന്‍ ശ്രമം

ഇസ്ലാമാബാദ്/ദില്ലി: പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ അലങ്കോലമാക്കി. പരിപാടിക്കെത്തിയ അതിഥികളോട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാണ് ആരോപണം. ശനിയാഴ്ചയാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്. ഇസ്ലാമാബാദിലെ ഹോട്ടല്‍ സെറീനയിലായിരുന്നു വിരുന്ന്. പരിപാടിക്കെത്തിയവരെ പാക് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് മടക്കി അയച്ചു. പ്രത്യേക കാരണമൊന്നും അറിയക്കാതെയാണ് തടഞ്ഞത്. ചിലരെ കൈയ്യേറ്റം ചെയ്യാന്‍

from Oneindia.in - thatsMalayalam News http://bit.ly/2WgWzuR
via IFTTT