Breaking

Saturday, June 1, 2019

വട്ടിയൂര്‍ക്കാവില്‍ 'ശബരിമല' വേണ്ടെന്ന് ബിജെപി! എന്‍എസ്എസ് പാലം വലിച്ചാല്‍ വിയര്‍ക്കും!

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആറ് മണ്ഡലങ്ങളില്‍ മൂന്ന് മുന്നണികളെ സംബന്ധിച്ചും നിര്‍ണായകമാണ് വട്ടിയൂര്‍ക്കാവ്.നിലവില്‍ കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റായ മണ്ഡലത്തില്‍ അട്ടിമറിയാണ് ഇത്തവണ ബിജെപി പ്രതീക്ഷിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിനെ തള്ളി രണ്ടാം സ്ഥാനത്ത് എത്തിയതും പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ശ്രീധരന്‍ പിള്ള തെറിക്കും? മുരളീധരന്‍റെ മന്ത്രി പദത്തില്‍ സംസ്ഥാന നേതൃത്വത്തിന് നെഞ്ചിടിപ്പ് തിര‍ഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലേങ്കിലും

from Oneindia.in - thatsMalayalam News http://bit.ly/2Mva1aa
via IFTTT