Breaking

Saturday, June 1, 2019

അമിത് ഷായുടെ പകരക്കാരൻ ജെപി നദ്ദ തന്നെ? ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പെ നീക്കം തുടങ്ങി, കാരണം!!

ദില്ലി: രണ്ടാം മോദി സർക്കാരിലേക്ക് സർപ്രൈസ് എൻട്രി നടത്തിയിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. മോദി സർക്കാരിലെ ആഭ്യന്തര വകുപ്പിന്റെ ചുമതലയാണ് അമിത് ഷായ്ക്ക് നൽകിയിരിക്കുന്നത്. സുപ്രധാനമായ മന്ത്രിസ്ഥാനം ലഭിച്ചതോടെ അമിത് ഷാ ഇനി പാർട്ടി അധ്യക്ഷ പദവി ഒഴിഞ്ഞേക്കുമെന്നാണ് സൂചനകൾ. അമിത് ഷായുടെ പകരക്കാരനായി പരിഗണിക്കുന്ന പേരുകളിൽ ഏറ്റവും സാധ്യത കൽപ്പിക്കുന്ന മുൻ കേന്ദ്ര

from Oneindia.in - thatsMalayalam News http://bit.ly/2HLinWs
via IFTTT