Breaking

Tuesday, November 20, 2018

ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഭക്തരെ ബലിയാടുകളാക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

ജനങ്ങളെ ഭിന്നിപ്പിച്ച് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കുക എന്നതാണ് ബിജെപിയുടെ ഉദ്ദേശം. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്സ് ആര്‍എസ്എസിനും ബിജെപിക്കും ഒപ്പം നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

The post ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഭക്തരെ ബലിയാടുകളാക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2KjavLA
via IFTTT