Breaking

Saturday, June 1, 2019

കോണ്‍ഗ്രസില്‍ പ്രവര്‍ത്തന രീതി പൊളിക്കാന്‍ രാഹുല്‍ഗാന്ധി, 6 മാസത്തിനുള്ളില്‍ ഉടച്ച് വാര്‍ക്കും!!

ദില്ലി: കോണ്‍ഗ്രസ് കഴിഞ്ഞ 15 കൊല്ലത്തോളം പിന്തുടര്‍ന്നിരുന്ന അലസ സമീപനം ഉപേക്ഷിക്കണമെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടിക്ക് ഈ കാലയളവില്‍ വിജയങ്ങള്‍ നേടിയിരുന്നെങ്കിലും സംഘടന ശക്തമായിരുന്നില്ലെന്ന് രാഹുല്‍ പറയുന്നു. ഈ തിരഞ്ഞെടുപ്പില്‍ അത് കൂടുതല്‍ തുറന്ന് കാണിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് സംഘടനാ കാര്യത്തില്‍ ദൗര്‍ബല്യം കാണിച്ചതോടെ ബിജെപിക്ക് ആ സ്‌പേസില്‍ വന്‍ വളര്‍ച്ച നേടാന്‍ കഴിഞ്ഞെന്നാണ് രാഹുലിന്റെ റിപ്പോര്‍ട്ട്. അതേസമയം

from Oneindia.in - thatsMalayalam News http://bit.ly/2HLk46l
via IFTTT