Breaking

Saturday, June 1, 2019

ബിജെപിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് മമത ബാനര്‍ജി, ബിജെപിയെ പോലൊരു പാർട്ടിയെ വെറുക്കുന്നു

ദില്ലി: കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ നിന്നും ത്രിപുര പിടിച്ചെടുത്ത ശേഷം ഇനി പശ്ചിമ ബംഗാളിലേക്കും കേരളത്തിലേക്കുമാണ് ബിജെപിയുടേയും ആര്‍എസ്എസിന്റെയും നോട്ടം. കേരളത്തില്‍ ഇക്കുറിയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ലെങ്കിലും ബംഗാളിലെ അവസ്ഥ വ്യത്യസ്തമാണ്. 2ല്‍ നിന്നും 18ലേക്കാണ് ബിജെപി സീറ്റ് നേട്ടം ഉയര്‍ത്തിയത്. ഇത് മമത ബാനര്‍ജിയേയും തൃണമൂലിനേയും ആശങ്കപ്പെടുത്തുന്നതാണ്. തൃണമൂല്‍ എംഎല്‍എമാരടക്കം ബിജെപിയിലേക്ക് പോകുന്നതും മമതയെ

from Oneindia.in - thatsMalayalam News http://bit.ly/2HN508l
via IFTTT