Breaking

Saturday, June 1, 2019

വയനാട്ടുകാർക്ക് വേണ്ടി രാഹുൽ ഗാന്ധി; മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു, അന്വേഷണം വേണം

കൽപ്പറ്റ: വയനാട്ടിലെ വോട്ടർമാർക്കായി നിയുക്ത എംപി രാഹുൽ ഗാന്ധിയുടെ ആദ്യ ഇടപെടൽ. വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി രംഗത്ത് എത്തിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പനമരം പഞ്ചായത്തിലെ വി ദിനേശ് കുമാർ എന്ന കർഷകനാണ് ആത്മഹത്യ ചെയ്തത്. ദിനേശ് കുമാറിന്റെ കുടുംബവുമായി

from Oneindia.in - thatsMalayalam News http://bit.ly/2MjgXqE
via IFTTT