Breaking

Saturday, June 1, 2019

പ്രതാപ് ചന്ദ്ര സാരംഗി: മുളംക്കുടിലില്‍ താമസിക്കുന്ന, സൈക്കിളില്‍ പൊതുപ്രവര്‍ത്തനം നടത്തുന്ന മന്ത്രി

ദില്ലി: കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ വെച്ചു നടന്ന രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ താരമായത് പ്രതാപ് ചന്ദ്ര സിങ് സാരംഗി എന്ന 64 കാരനാണ്. സത്യപ്രതിജ്ഞാ ചെയ്യുന്നതിനായി പ്രതാപ് സിങ് ചന്ദ്ര സാരംഗി വേദിയിലേക്ക് എത്തിയപ്പോള്‍ നിറഞ്ഞ കയ്യടിയോടെയായിരുന്നു സദസ്സ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. കോണ്‍ഗ്രസിന്‍റെ വന്‍ തിരിച്ചു വരവ്;

from Oneindia.in - thatsMalayalam News http://bit.ly/2MziyJd
via IFTTT