Breaking

Saturday, June 1, 2019

മന്ത്രിയായല്ല ജനിച്ചത്, മന്ത്രിയാകാത്തതിൽ വിഷമില്ല; ഗ്രാമങ്ങളില്‍ പോയി പ്രവര്‍ത്തിക്കും: കണ്ണന്താനം

കൊച്ചി: നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ ഇടംപിടിക്കാന്‍ കഴിയാത്തതില്‍ വിഷമം ഇല്ലെന്ന് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. താന്‍ മന്ത്രിയായല്ല ജനിച്ചത്, മന്ത്രിയാക്കാത്തതില്‍ വിഷമമില്ലെന്നും ഇനി എംപിയെന്ന നിലയില്‍ ചെയ്യാനുള്ള കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയായിരുന്ന 18 മാസം ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ വന്‍ തിരിച്ചു വരവ്;

from Oneindia.in - thatsMalayalam News http://bit.ly/2MinXUH
via IFTTT