Breaking

Wednesday, June 5, 2019

അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതില്‍ വര്‍ഗീയ പരാമര്‍ശവുമായി ടൈംസ് നൗ

ദില്ലി: മോദി സ്തുതിയുടെ പേരില്‍ കഴിഞ്ഞ ദിവസമാണ് എപി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്. ഇതിന് പിന്നാലെ പുറത്താക്കല്‍ നടപടിയെ വര്‍ഗീയ വത്കരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടൈംസ് നൗ ചാനല്‍. മുസ്ലീങ്ങള്‍ക്ക് മോദിയെ പ്രശംസിക്കാന്‍ അവകാശമില്ലേ? ഇതാണോ കോണ്‍ഗ്രസിന്‍റെ മതേതരത്വം എന്നാണ് പുറത്താക്കല്‍ നടപടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ ടൗംസ് നൗ ഉന്നയിച്ച ചോദ്യം. ഇതല്ലേ യഥാര്‍ത്ഥത്തില്‍ അസഹിഷ്ണുത

from Oneindia.in - thatsMalayalam News http://bit.ly/2Ik34Dh
via IFTTT