Breaking

Wednesday, June 5, 2019

ബിജെപിക്ക് മുട്ടന്‍ പണി ഒരുക്കി ലാലുവിന്‍റെ ആര്‍ജെഡി! മറുപടി നല്‍കേണ്ടത് ഇനി നിതീഷ്

പട്ന: ബിഹാറില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചത്. മത്സരിച്ച മുഴുവന്‍ സീറ്റിലും ബിജെപി വിജയിച്ചപ്പോള്‍ ഒരു സീറ്റ് നഷ്ടത്തില്‍ സഖ്യകക്ഷിയായ ജെഡിയുവും വമ്പിച്ച വിജയം നേടി. എന്നാല്‍ മോദി മന്ത്രിസഭയില്‍ അര്‍ഹമായ പരിഗണിന ലഭിക്കാതിരുന്നതോടെ നിതീഷ് കുമാര്‍ ബിജെപിയോട് ഇടഞ്ഞു. ഒരു മന്ത്രി പദം മാത്രമായിരുന്നു ആര്‍ജെഡിക്ക് ലഭിച്ചത്. അന്ന് നടന്നത്.. അപകടത്തെ

from Oneindia.in - thatsMalayalam News http://bit.ly/317QY8Z
via IFTTT