Breaking

Tuesday, April 30, 2019

രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ ടീം കേരളത്തിലും തരംഗം.... 11 സീറ്റുകളില്‍ ട്രെന്‍ഡ് മാറ്റി!!

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് നിര്‍ജീവ അവസ്ഥയിലായിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ക്യാമ്പ് വന്‍ ആവേശത്തിലായിരുന്നു. ഇതിന്റെ പ്രധാന കാരണം രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ ടീമാണെന്ന്് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് പ്രതിരോധത്തില്‍ നിന്നിരുന്ന പല സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ പ്രചാരണത്തിലൂടെ മുന്നിലെത്തിച്ചത് ഈ ടീമാണ്. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിനുള്ളില്‍ ഏറ്റവുമധികം കൈയ്യടികള്‍ ലഭിക്കുന്നത് സോഷ്യല്‍

from Oneindia.in - thatsMalayalam News http://bit.ly/2IQ6oZG
via IFTTT