Breaking

Tuesday, April 30, 2019

'മോദിക്ക് കോൺഗ്രസ് എംഎൽഎയുടെ പ്രശംസ', വീഡിയോ പുറത്ത് വിട്ട് എട്ടിന്റെ പണി വാങ്ങി റിപ്പബ്ലിക് ടിവി

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ കേന്ദ്രത്തില്‍ അധികാരം നിലനിര്‍ത്താനുളള കഠിന പരിശ്രമത്തിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തിയാണ് ഇത്തവണയും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മോദിയാകട്ടെ രാജ്യം മുഴുവന്‍ ഓടി നടന്ന് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയും ചെയ്യുന്നു. അതിനിടെ കടുത്ത ബിജെപി അനുകൂല ചാനലെന്ന് പേരുളള അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്ക് മുട്ടന്‍ പണി കിട്ടിയിരിക്കുകയാണ്. മോദിയെ

from Oneindia.in - thatsMalayalam News http://bit.ly/2V30T05
via IFTTT