Breaking

Wednesday, June 5, 2019

ഖത്തര്‍ അമ്പരപ്പിക്കുന്ന വളര്‍ച്ചയില്‍; ഐഎംഎഫ് പോലും സമ്മതിച്ചു, കൊടുത്തും വാങ്ങിയും കുതിച്ചു

ദോഹ: പിന്നിട്ട വര്‍ഷങ്ങള്‍ ഖത്തര്‍ അതിജീവിച്ചത് ആരെയും ആശ്ചര്യപ്പെടുത്തുന്ന തരത്തിലാണ്. രണ്ടു പ്രതിസന്ധിയാണ് ഖത്തര്‍ പ്രധാനമായും പിന്നിട്ടത്. 2014-16 വര്‍ഷങ്ങളില്‍ ഹൈഡ്രോകാര്‍ബണ്‍ വിലയില്‍ വന്‍ കുറവ് വന്നാതായിരുന്നു ഖത്തര്‍ നേരിട്ട ആദ്യ പ്രതിസന്ധി. ഇതില്‍ നിന്ന് മറികടന്ന് വരവെയാണ് 2017 ജൂണില്‍ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചത്. ഇതോടെ വീണ്ടും സാമ്പത്തിക ഞെരുക്കത്തിലേക്ക് രാജ്യം കടന്നു. എന്നാല്‍

from Oneindia.in - thatsMalayalam News http://bit.ly/317R00B
via IFTTT