Breaking

Monday, June 3, 2019

രാഹുല്‍ രാജിവയ്ക്കില്ല!!! പേടിയില്ലാത്ത രാഹുല്‍ തന്ന കോണ്‍ഗ്രസ്സിനെ നയിക്കും... സൂചന നല്‍കി സോണിയ

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറ്റ വന്‍ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. രാഹുലിനെ അനുനയിപ്പിക്കാന്‍ പല മുതിര്‍ന്ന നേതാക്കളും ശ്രമിച്ചിരുന്നെങ്കിലും രാഹുല്‍ അതിനൊന്നും വഴങ്ങിയിരുന്നില്ല. ഇക്കാര്യത്തില്‍ സഹോദരി പ്രിയങ്കയുടെ പിന്തുണയും രാഹുലിന് ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുൽ ഒളിച്ചോടണ്ട... ഈ കണക്കൊന്ന് പഠിക്കൂ, കോണ്‍ഗ്രസ്സിനെ പഠിപ്പിക്കുകയും വേണം; ഇനി

from Oneindia.in - thatsMalayalam News http://bit.ly/2IcJclF
via IFTTT